tag:blogger.com,1999:blog-5329389691155276585.post6663756704895142613..comments2023-06-06T19:48:13.724+05:30Comments on പലചരക്കുകട : ‘ശമന താളത്തില്‍ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്’Anonymoushttp://www.blogger.com/profile/11297793479312574381noreply@blogger.comBlogger8125tag:blogger.com,1999:blog-5329389691155276585.post-85347597299481287792016-01-15T15:18:17.800+05:302016-01-15T15:18:17.800+05:30വായനകൾ ചിന്തയിലേക്കുള്ള വാതായനങ്ങൾ ആണെന്നു തെള...വായനകൾ ചിന്തയിലേക്കുള്ള വാതായനങ്ങൾ ആണെന്നു തെളിയിക്കുന്ന ഇത്തരം പോസ്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .....Anonymousnoreply@blogger.comtag:blogger.com,1999:blog-5329389691155276585.post-60298948606015039032015-10-15T07:48:17.694+05:302015-10-15T07:48:17.694+05:30നജീബ് ഭായ് .....മനോഹരമായ അവലോകനം... ശൈലി കൊണ്ട് തന...നജീബ് ഭായ് .....മനോഹരമായ അവലോകനം... ശൈലി കൊണ്ട് തന്നെ ഘംഭീരമായി .... കഥ...... കെങ്കേമം..... കാലികപ്രസ്കതിയുള്ള വിഷയം അതി മനോഹരമായി എഴുതിയിരുന്നു....ആശംസകൾ നേരുന്നു....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-55665544524019284372015-10-10T21:25:42.328+05:302015-10-10T21:25:42.328+05:30Kollam nannayittundu. iniyum ezhuthuka ithupole !!...Kollam nannayittundu. iniyum ezhuthuka ithupole !!

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Kerala Motors
Incredible Keralam
Home Nalukettu
Agriculture Kerala
Janangalum Sarkarum
injass publicrelation
Indian stockmarket
Earn money by net
incredible keralamFerozehttps://www.blogger.com/profile/07625673165702846358noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-48827843685190199142015-10-07T14:00:31.132+05:302015-10-07T14:00:31.132+05:30നല്ല പോസ്റ്റ്..
ഇത് എല്ലാവരും വായിെേക്കടേണ്ട ഒന്നാ...നല്ല പോസ്റ്റ്..
ഇത് എല്ലാവരും വായിെേക്കടേണ്ട ഒന്നാണ്..
ആര്ത്തവമെന്തെന്നും ആ സമയത്ത് അവള് ശാരീരികവും മാനസികവുമായി അനുഭവിക്കുന്ന പ്രയാസമെന്തെന്നും പലര്‍ക്കും അറിയില്ല എന്നതാണ് സത്യം..
കിടപ്പറയിലെ ഉപകരണവും പാചകത്തിനും പ്രസവത്തിനുമുള്ള യന്ത്രവുമായി മാത്രം കണക്കാക്കുന്നവര്‍ തിരിച്ചറിയേണ്ട ചിലതുണ്ട്..
അവളിലും അവനേപോലെ തുടിക്കുന്ന ജീവന് തന്നെയാണല്ലോ..
അവള്‍ക്കുമുണ്ടല്ലോ വികാരോം വിചാരോം..

ചര്‍ച്ചചെയ്യപ്പെടട്ടെ..
അവനോ അവളോ എന്ന വ്യത്യാസമില്ലാതെ..
ആശംസകള്‍...
മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-68556715477830327322015-10-05T23:20:35.498+05:302015-10-05T23:20:35.498+05:30നമുക്ക് എല്ലാം നാലുനാളത്തെ വാര്‍ത്തകള്‍ മാത്രമാണ്നമുക്ക് എല്ലാം നാലുനാളത്തെ വാര്‍ത്തകള്‍ മാത്രമാണ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-50317084982789361512015-10-05T16:54:50.771+05:302015-10-05T16:54:50.771+05:30>>അസ്വസ്ഥദാമ്പത്യവും അമിത ലൈംഗികതയും എഴുതി ...>>അസ്വസ്ഥദാമ്പത്യവും അമിത ലൈംഗികതയും എഴുതി മടുപ്പിച്ചു കളയുന്ന പെണ്ണെഴുത്തുകാര്‍ ഏറെയുള്ള മലയാളത്തില്‍ ഇങ്ങനെ ചില കഥകള്‍ വായിക്കാന്‍ കഴിയുന്നത് ആശ്വാസമാണ് << പരിചയപ്പെടുത്തലിനു വളരെ നന്ദിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-36128877826458024912015-10-01T19:36:36.276+05:302015-10-01T19:36:36.276+05:30നല്ല പരിചയപ്പെടുത്തല്‍.....
ആശംസകള്നല്ല പരിചയപ്പെടുത്തല്‍.....
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-81664425611872834192015-10-01T13:51:42.078+05:302015-10-01T13:51:42.078+05:30ഈ കടുംകൈക്ക് തന്റെ കൌമാരം എന്തെല്ലാം
പഴി കേള്‍ക്...ഈ കടുംകൈക്ക് തന്റെ കൌമാരം എന്തെല്ലാം
പഴി കേള്‍ക്കാനിരിക്കുന്നു എന്നറിയാതെ ഒരു പെണ്‍കുട്ടി!’

എത്ര നന്നായാണ് ഭായ് ഈ കഥയെ പരിചയപ്പെടുത്തിയത് .ആർത്തവ വട്ടങ്ങളുടെ ചുറ്റികളികളും , ദുരിതങ്ങളൂം പെണ്ണായി ജനിച്ചവർക്കേ ശരിക്കും അറിയുവാൻ കഴിയൂ..!

ബീനയെ ഞാനും ഇതുവരെ വായിച്ചിട്ടില്ല
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com