tag:blogger.com,1999:blog-5329389691155276585.post6419944410606653332..comments2023-06-06T19:48:13.724+05:30Comments on പലചരക്കുകട : മുസ്ലിം പെണ്‍കുട്ടികളെ രക്ഷിക്കാന്‍ നടക്കുന്ന ‘ഫോടോഷോപ്പ് ദീനികളോട്’ Anonymoushttp://www.blogger.com/profile/11297793479312574381noreply@blogger.comBlogger35125tag:blogger.com,1999:blog-5329389691155276585.post-55148875236480269392014-09-24T14:34:25.567+05:302014-09-24T14:34:25.567+05:30നിനക്ക് തെറ്റി ഇത് ഒറ്റപ്പെട്ട സംഭവം അല്ല. തന്റെ...നിനക്ക് തെറ്റി ഇത് ഒറ്റപ്പെട്ട സംഭവം അല്ല. തന്റെ ഭാര്യയൊ പെങ്ങളൊ ഇത്തരം പ്രവർത്തി ചെയ്താല്‍ അതും തന്റെ മതം അല്ലാത്ത അന്യമതത്തിൽ പെട്ടവനോടൊപ്പം അപ്പോ തനിക്ക് ഉണ്ടാകുന്ന ഫീലിംഗ് എന്റ്ആണോ അത് അതാണ് ഇതിലും വിവരിക്കുന്നത്. Anonymoushttps://www.blogger.com/profile/09384775320399165109noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-40014734014076583762014-07-12T03:58:16.080+05:302014-07-12T03:58:16.080+05:30തിരിച്ചറിവ് ഉണ്ടാവട്ടെ എല്ലാവര്ക്കും .....വളരെ നന്...തിരിച്ചറിവ് ഉണ്ടാവട്ടെ എല്ലാവര്ക്കും .....വളരെ നന്നായി എഴുതിRaheemhttps://www.blogger.com/profile/12292546782616876534noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-16356952585987588442014-06-16T13:50:52.330+05:302014-06-16T13:50:52.330+05:30Allys hamza =hamzapallys@gmail.com
Mobail.00974 ...Allys hamza =hamzapallys@gmail.com
Mobail.00974 77289101allys hamzanoreply@blogger.comtag:blogger.com,1999:blog-5329389691155276585.post-70362080288022755662014-06-16T13:45:42.521+05:302014-06-16T13:45:42.521+05:30നിങളുടെ വാകകുകൾ സത്യവം
തമമിൽ വളരെ അകലെയാണ്ണ്കെൾ...നിങളുടെ വാകകുകൾ സത്യവം
തമമിൽ വളരെ അകലെയാണ്ണ്കെൾവിയലല ഇത് എനികകി അറിയാവുനന 10 മുസ്ലീപെൺകുികൾ
4എണണം അകനനബൻതുകകൾ അതിൽ1തിരിചചുവനനു 1നെ ബലമായി കോണ്ട്വവനന് ,(അവൻ മറേറാണരുമുസ്ലീംകുടടിപ്റെമിചചു വിവാഹം കഴിചചു) മുസ്ലീംപെ
ൺകുടടിയേ വിവാഹം കയികൂ എനന് പറഞാൽ അതിനന് അർഥം എ ൻതാണ് )
Allys hamzanoreply@blogger.comtag:blogger.com,1999:blog-5329389691155276585.post-61647421213911941042014-04-02T23:02:32.341+05:302014-04-02T23:02:32.341+05:30വളരെ നല്ല പോസ്റ്റ്. എല്ലാ അഭിനന്ദനങ്ങളും. വളരെ നല്ല പോസ്റ്റ്. എല്ലാ അഭിനന്ദനങ്ങളും. Hawking Dawkinghttps://www.blogger.com/profile/02902936219794352771noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-60801141284630124042014-04-01T17:46:26.508+05:302014-04-01T17:46:26.508+05:30
ആസൂത്രിതമായോ അല്ലാതെയോ ഇത്തരം പ്രണയങ്ങളും വിവാഹങ്...
ആസൂത്രിതമായോ അല്ലാതെയോ ഇത്തരം പ്രണയങ്ങളും വിവാഹങ്ങളും തട്ടിക്കൊണ്ടുപോവലും നടക്കുന്നുണ്ടാകാം. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ചേര്‍ത്ത് പര്‍വ്വതീകരിച്ച് വാര്‍ത്തകള്‍ പടച്ചു പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം സമുദായ സ്നേഹമല്ലെന്നും സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുക മാത്രമാണ് എന്നും തിരിച്ചറിയനാവണം. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-30799487929399637022014-03-31T14:59:19.520+05:302014-03-31T14:59:19.520+05:30Good good good. ... you must publish this to all o...Good good good. ... you must publish this to all over the world. We will be with you anyway anytimeAnonymoushttps://www.blogger.com/profile/11954168054631067358noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-31767349911525136082014-03-31T14:57:50.680+05:302014-03-31T14:57:50.680+05:30Good good good. ... you must publish this to all o...Good good good. ... you must publish this to all over the world. We will be with you anyway anytimeAnonymoushttps://www.blogger.com/profile/11954168054631067358noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-8627838076242411352014-03-29T11:20:28.733+05:302014-03-29T11:20:28.733+05:30well said najeebka..........namaley pollula alkar ...well said najeebka..........namaley pollula alkar enganeyenkilum prethikarichilenkil enthu arthamm Anonymoushttps://www.blogger.com/profile/16116861943062447591noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-6299713342262178792014-03-28T21:38:25.299+05:302014-03-28T21:38:25.299+05:30well said ........ well said ........ aami aamihttps://www.blogger.com/profile/01145476150193893497noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-73933066485645913222014-03-28T19:26:23.954+05:302014-03-28T19:26:23.954+05:30വളരെ പ്രധാന്യമര്‍ഹിയ്ക്കുന്ന കണ്ടെത്തലുകള്‍..... &...വളരെ പ്രധാന്യമര്‍ഹിയ്ക്കുന്ന കണ്ടെത്തലുകള്‍..... 'പിന്നോക്കം നില്ക്കുന്ന മുസ്ലിം സമുദായത്തിലെ ജനങ്ങളുടെ ഒട്ടനവധി ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനുള്ള ആര്‍ജ്ജവമുള്‍ക്കൊണ്ട്, സമുദായത്തിനൊപ്പം നിന്ന് പ്രവര്‍ത്തിയ്ക്കേണ്ട യുവതലമുറയില്‍പ്പെട്ട,ചിലവിവരദോഷികളുടെ തെമ്മാടിത്തരങ്ങള്‍ അര്‍ഹിക്കുന്ന പുശ്ചത്തോടെ തള്ളിക്കളയാനും, വിലയിരുത്താനും സമുദായത്തിനും,നേതാക്കള്‍ക്കും കഴിയണം.സമാധാനത്തോടെ ജീവിയ്ക്കുന്ന വിവിധമതത്തില്പെട്ട ജനങ്ങളുടെ, സ്വസ്ഥതയും,ജീവിതാന്തരീക്ഷവും തകര്‍ക്കുന്ന ഒരു സന്ദേശവും നമ്മള് അനുവദിയ്ക്കരുത്, അംഗീകരിയ്ക്കരുത്.'മതതീവ്രവാദം' ഇസ്ലാമിന്റെ തത്വത്തിനെതിരാണെന്ന് 'ഇസ്ലാം'തന്നെ നിഷ്കര്‍ഷിക്കുന്നു. എന്നിട്ടും മതാന്ധതബാധിച്ച,ഇക്കൂട്ടര്‍ ആര്‍ക്കുവേണ്ടിയാണ് ഇത്തരത്തില്‍ പ്രവര്ത്തിയ്ക്കുന്നതെന്ന്മനസ്സിലാകുന്നില്ല.മാനുഷികമൂല്യങ്ങളെസ്നേഹത്തിന്റെയും,സഹനത്തിന്റെയും,സാഹോദര്യത്തിന്റെയും വഴികളിലൂടെ നയിച്ചാല്‍ മാത്രമേ, മതങ്ങള്‍ മഹത്തരമാകുകയുള്ളൂ. Anonymoushttps://www.blogger.com/profile/12185487011668342518noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-56444665714057367812014-03-28T18:36:44.885+05:302014-03-28T18:36:44.885+05:30May Allah blessMay Allah blessAnonymousnoreply@blogger.comtag:blogger.com,1999:blog-5329389691155276585.post-46397760674418792922014-03-28T16:27:39.021+05:302014-03-28T16:27:39.021+05:30yadhrthyam
yadhrthyam
Anonymousnoreply@blogger.comtag:blogger.com,1999:blog-5329389691155276585.post-9188894146958784252014-03-28T12:38:47.929+05:302014-03-28T12:38:47.929+05:30ആശംസകള്‍...
ആശംസകള്‍...
Anonymoushttps://www.blogger.com/profile/17824098542007169471noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-662374763588948642014-03-28T11:09:55.137+05:302014-03-28T11:09:55.137+05:30നജീബ് ക്ഷമിക്കണം.. അബദ്ധത്തില്‍ വെട്ടത്താന്‍ ചേട്ട...നജീബ് ക്ഷമിക്കണം.. അബദ്ധത്തില്‍ വെട്ടത്താന്‍ ചേട്ടാ എന്നെഴുതിയതാണ്.. അദ്ദേഹത്തിന്റെ അഭിപ്രായം എനിക്ക് ഒത്തീരി ഇഷ്ടമായി. എങ്കിലും ഞാന്‍ അതു വായിച്ചാണ് അങ്ങനെ എഴുതിയതെന്ന് വ്യക്തമാകുന്നില്ല.. ആ പിഴവ് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-90300136329642185182014-03-28T11:06:12.054+05:302014-03-28T11:06:12.054+05:30നജീബ്...അഭിനന്ദനങ്ങള്‍.. ഇത്ര വ്യക്തമായി ഇതെഴുതിയത...നജീബ്...അഭിനന്ദനങ്ങള്‍.. ഇത്ര വ്യക്തമായി ഇതെഴുതിയതിനു..
മതതീവ്രവാദം ഒരു മനോരോഗമാണ്.. അതുള്ളവര്‍ക്ക് മതത്തേയോ സത്യത്തേയോ ചരിത്രത്തേയൊ ജീവിതത്തേയോ മനസിലാവില്ല. രോഗിക്ക് ചികില്‍സയാണ് വേണ്ടത്, നിര്‍ഭാഗ്യവശാല്‍ പൂച്ചയ്ക്കാരു മണികെട്ടും എന്നാലോചിച്ച് ഇരിക്കലല്ലാതെ അല്പലക്ഷ്യങ്ങള്ക്ക് മതത്തെ ഉപയോഗിക്കലല്ലാതെ ആരും ഒന്നും ചെയ്യാറില്ലല്ലോ.
ഒത്തിരി അഭിനന്ദനങ്ങള്‍ .. വെട്ടത്താന്‍ ചേട്ടാ.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-7549833913313494962014-03-28T10:56:22.824+05:302014-03-28T10:56:22.824+05:30വളരെ നന്നായി പറഞ്ഞു നജീബ്. കാലം മുൻപോട്ടു പോകുന്തോ...വളരെ നന്നായി പറഞ്ഞു നജീബ്. കാലം മുൻപോട്ടു പോകുന്തോറും മതഭ്രാന്ത് കൂടിക്കൂടി വരുകയാണ്. പ്രത്യേകിച്ചും കേരളത്തിൽ. രാഷ്ട്രീയത്തിന്റെ ഇടപെടലുകളാണ് പ്രധാന കാരണം. അസഹിഷ്ണുത ഒരു പ്രത്യേക വിഭാഗത്തിനുള്ള വോട്ട് ബാങ്ക് എന്ന രീതിയിൽ കാര്യങ്ങൾ മനപൂർവമായി മുന്പോട്ട് നീക്കുകയാണ്. പേരുകൾ തന്നെ മതം തിരിച്ചറിയാനുള്ള ഒരു ഉപാധിയാക്കി മാറ്റിക്കഴിഞ്ഞു. പേരിനു പുറകിലെ മനുഷ്യനെ തിരിച്ചറിയാനുള്ള ശ്രമം ഇന്നില്ല. കഷ്ടം.pradeep nandanamhttps://www.blogger.com/profile/11789455008606320153noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-59746333034704810622014-03-28T08:40:13.412+05:302014-03-28T08:40:13.412+05:30well said.....
well said.....
Anonymoushttps://www.blogger.com/profile/12868764034575660453noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-82927679047115845772014-03-28T05:32:57.813+05:302014-03-28T05:32:57.813+05:30ഈ രചനക്ക് എന്റെ നൂറു ലൈക്ക്. ഏത് മത തീവ്രവാദിയും ...ഈ രചനക്ക് എന്റെ നൂറു ലൈക്ക്. ഏത് മത തീവ്രവാദിയും ഒരു വിവരദോഷിയാണ്.അവന്റെ മനസ്സില്‍ മതവുമില്ല,സത്യവുമില്ല, സഹജീവിയുടെ വേദന അവന് കാണുന്നുമില്ല.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-85355490247687796682014-03-28T03:21:11.073+05:302014-03-28T03:21:11.073+05:30സമുദായത്തിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന സാമ...സമുദായത്തിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികള്‍ ഈ നാടിന്റെ സന്തോഷം ഇല്ലാതാക്കാന്‍ നടക്കുന്ന ക്രിമിനലുകളാണ് എന്ന് മനസ്സിലാക്കുക.] ബാങ്കുവിളിയും ശംഖുനാദവും കേട്ടുണര്‍ന്ന, അത്തറിന്റെയും ചന്ദനത്തിന്റെയും ഗന്ധം കലര്‍ന്ന വായു ശ്വസിച്ചു വളര്‍ന്ന കേരളത്തിന്റെ മക്കളെയാണ് വിദ്വേഷത്തിന്റെ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ കാട്ടി മതത്തിന്റെ പേര് പറഞ്ഞു മനുഷ്യരെ തമ്മിലകറ്റാന്‍ വിധ്വംസക ശക്തികള്‍ ശ്രമിക്കുന്നത് എന്നത് എത്ര ഖേദകരം.
podicathttps://www.blogger.com/profile/10476061716976594063noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-38389656870413887382014-03-28T03:16:14.298+05:302014-03-28T03:16:14.298+05:30Well said...CongratsWell said...CongratsAnonymousnoreply@blogger.comtag:blogger.com,1999:blog-5329389691155276585.post-79342148112750899682014-03-28T02:26:27.462+05:302014-03-28T02:26:27.462+05:30അവഗണിക്കേണ്ടത് അവഗണിക്കണം. ഇതു കാണുകയും വായിക്കുകയ...അവഗണിക്കേണ്ടത് അവഗണിക്കണം. ഇതു കാണുകയും വായിക്കുകയും ചെയ്യുന്നവരെല്ലാം വിദ്യാഭ്യാസമുള്ളവർ തന്നെ. അവർ അതിനുള്ള വിലയേ കൊടുക്കൂ... വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-62185110900416036562014-03-28T01:54:40.361+05:302014-03-28T01:54:40.361+05:30വിവേകമില്ലാത്തവര്വിവേകമില്ലാത്തവര്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-91393835676673310262014-03-27T23:01:28.963+05:302014-03-27T23:01:28.963+05:30എത്ര വലിയ കെട്ടുറപ്പുള്ള തറവാടും കത്തിച്ചാമ്പലാവാന...എത്ര വലിയ കെട്ടുറപ്പുള്ള തറവാടും കത്തിച്ചാമ്പലാവാന്‍ ചെറിയൊരു തീക്കൊള്ളി മതി. ഏതു ബോധമില്ലാത്ത കുട്ടി വലിച്ചെറിഞ്ഞാലും ആളിപ്പിടിക്കാന്‍ കുറഞ്ഞ നേരം മതി. തീപ്പിടിച്ച ശേഷം കെടുത്താന്‍ മിനക്കെടുന്നതിനു പകരം തീക്കൊള്ളികൊണ്ട് കളിക്കുന്നവനോട് അത് വാങ്ങി ദൂരെ എറിയുകയാവും വിവേകം. ഇലക്ഷന്റെ വേനല്‍ കത്തിനില്‍ക്കുന്ന ഈ വേളയില്‍ പ്രത്യേകിച്ചും. എന്ത് കൊണ്ടോ ഈ സമയത്ത് തന്നെ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് പിന്നില്‍ ആരുടെയൊക്കെയോ താല്പര്യങ്ങളുണ്ടോ എന്ന് ചിന്തിക്കുക സ്വാഭാവികം.

തിരിച്ചറിവ് ഉണ്ടാവട്ടെ എല്ലാവര്ക്കും .....വളരെ നന്നായി എഴുതി sunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-68759571412244499502014-03-27T22:13:15.138+05:302014-03-27T22:13:15.138+05:30സ്വന്തം വീടിന്റെ പിന്‍വാതിലില്‍ കൂടി മൂന്ന് നേരവു...സ്വന്തം വീടിന്റെ പിന്‍വാതിലില്‍ കൂടി മൂന്ന് നേരവും അകത്ത് കയറുന്നവനെ കാണാതെ, അയല്പക്കത്തെ പത്രക്കാരനെയും, പാല്ക്കാരനെയും നോക്കിയിരിക്കുന്നവന്റെ മാനസിക വൈകൃതം........... അങ്ങിനെയേ ഇതിനെ കാണെണ്ടൂ സുഹൃത്തെ...............Saify Hussainhttp://www.ennennumm.blogspot.com/noreply@blogger.com