tag:blogger.com,1999:blog-5329389691155276585.post4900151109516676675..comments2023-06-06T19:48:13.724+05:30Comments on പലചരക്കുകട : കീരിജീവിതംAnonymoushttp://www.blogger.com/profile/11297793479312574381noreply@blogger.comBlogger14125tag:blogger.com,1999:blog-5329389691155276585.post-45178399139923612892014-11-30T23:03:00.715+05:302014-11-30T23:03:00.715+05:30ee masatte pontooval najeeb,kkakku
irikkatte"...ee masatte pontooval najeeb,kkakku
irikkatte"Anonymoushttps://www.blogger.com/profile/04227246259485968829noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-9606417146203081152014-06-19T15:03:08.224+05:302014-06-19T15:03:08.224+05:30eesope kadhayil njaanoru keeriyude kadha cheruppat...eesope kadhayil njaanoru keeriyude kadha cheruppathil vayichirunnu,,,,athu aa prayathinu yochichathum aaswathikukayum cheythu,,,innu ente vayassu 40+ eeprayathil enikku oru keeriyude kadhaparayan abhinava eesope najeebkante rupahil,,,,,,,sammaichikke ikka ingale....yours ever RasheedAnonymousnoreply@blogger.comtag:blogger.com,1999:blog-5329389691155276585.post-54618591906954835092013-11-30T23:42:40.603+05:302013-11-30T23:42:40.603+05:30(പാല്‍ച്ചായ എന്ന ‘അഹങ്കാരം’ അതോടെ നിന്ന് കിട്ടി.)
...(പാല്‍ച്ചായ എന്ന ‘അഹങ്കാരം’ അതോടെ നിന്ന് കിട്ടി.)
അതെന്താ. മൂടാടി മില്‍മ നിരോധിച്ചോ? :)
കീരിയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ നിന്നു അല്ലെ. ജോരായിട്ടുണ്ട് . പ്രത്യേകിച്ച് എനിക്ക് ഏറെ പരിചയമുള്ള നാട്ടുകാര്യങ്ങള്‍...നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-21575773081888007502013-11-26T00:00:55.136+05:302013-11-26T00:00:55.136+05:30കീരിക്കഥ ഉഷാറായി... അഭിനന്ദനങ്ങള്‍.കീരിക്കഥ ഉഷാറായി... അഭിനന്ദനങ്ങള്‍.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-7832717008059460172013-11-19T21:14:30.445+05:302013-11-19T21:14:30.445+05:30യലാമം വായിചു സുപ൪ യലാമം വായിചു സുപ൪ moideenkoyahttps://www.blogger.com/profile/09810995054006668821noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-30613472232948342512013-11-19T20:06:48.217+05:302013-11-19T20:06:48.217+05:30മഹാഭാരതത്തില്‍ യാഗസ്ഥലത്തെത്തിയ കീരി പറയുന്ന ഒരു സ...മഹാഭാരതത്തില്‍ യാഗസ്ഥലത്തെത്തിയ കീരി പറയുന്ന ഒരു സാരോപദേശ കഥയുണ്ട്....

ഒരു കീരിയുടെ കണ്ണിലൂടെ നമ്മുടെ കാലത്തിന്റെ നെറികേടുകള്‍ ഭംഗിയായി വരച്ചു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-13424761308291607922013-11-19T16:41:04.384+05:302013-11-19T16:41:04.384+05:30കീരിയിലൂടെ അവതരിപ്പിച്ച ഈ കഥ നന്നായിട്ടുണ്ട് നജീബ്...കീരിയിലൂടെ അവതരിപ്പിച്ച ഈ കഥ നന്നായിട്ടുണ്ട് നജീബ്.... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-7087045288444271292013-11-19T12:51:01.653+05:302013-11-19T12:51:01.653+05:30മനുഷ്യത്വത്തിന്റെ വിപരീതമാണ് ചുരുക്കത്തില്‍ മൃഗീയ...മനുഷ്യത്വത്തിന്റെ വിപരീതമാണ് ചുരുക്കത്തില്‍ മൃഗീയം.... പിന്നെന്തിനാടോ ഞങ്ങടെ കൂട്ടത്തില്‍ ഒരുത്തന് ആരെയെങ്കിലും പിച്ചുകയോ മാന്തുകയോ ചെയ്യുമ്പോഴേക്കും നിങ്ങള്‍ മനുഷ്യന്മാര് ഞങ്ങടെ സകലരുടെയും പിന്നാലെ കല്ലും വടിയുമായി ഇറങ്ങുന്നത്...ശരിക്കും അത് ഞങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമല്ലേ?”
എനിക്ക് ഉത്തരമില്ലായിരുന്നു.കീരി തുടര്‍ന്നു.

“എല്ലാ നല്ലകാര്യങ്ങളും നിങ്ങള്‍ മനുഷ്യത്വം എന്ന വിശേഷണം ചേര്‍ത്ത് മഹത്തരമാക്കി.എന്നിട്ടും നിങ്ങളില്‍ തന്നെ സ്വന്തം മക്കളെ മാനഭംഗം ചെയ്യുന്നവന്.വില്ക്കുന്നവന്,കുഞ്ഞു പൈതങ്ങളെ പോലും പീഡിപ്പിക്കുന്നവന്, കോടികള്‍ തട്ടിപ്പ് നടത്തുന്നവന്, അധികാരക്കസേരയില്‍ ഇരുന്ന് അഴിമതി നടത്തുന്നവന് , കോടികളുടെ കള്ളക്കടത്ത് നടത്തുന്നവന് പെണ്ണും പണവും വാങ്ങി പരവതാനി വിരിക്കുന്നവന്‍....അങ്ങനെ സകലമാന മോശം ഏര്‍പ്പാടുകളും ചെയ്യുന്നവരല്ലേ കൂടുതല്‍.......”...

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ..ഉത്തരം മുട്ടുകയല്ല ..ഉത്തരം പറയാനാവാതെ തല താഴ്ത്തി നിന്ന് പോകുന്നു സ്വന്തം മനസ്സാക്ഷിക്കു മുന്നില്‍ ..

നജൂ വല്ലാത്തൊരു എഴുത്ത് .. മനസ്സാക്ഷിയെ പിടിച്ചുലക്കുന്ന എഴുത്ത് ..അഭിനന്ദനങ്ങള്‍ ..Anonymoushttps://www.blogger.com/profile/09314244274537202239noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-50516112896971565572013-11-19T07:53:34.098+05:302013-11-19T07:53:34.098+05:30നന്ദി സാര്‍ നന്ദി സാര്‍ Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-27426373815984454162013-11-19T07:51:53.612+05:302013-11-19T07:51:53.612+05:30നന്ദി തുമ്പീ ഈ വായനക്ക് നന്ദി തുമ്പീ ഈ വായനക്ക് Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-19435180948512267702013-11-19T07:51:12.635+05:302013-11-19T07:51:12.635+05:30നന്ദി അജിത്തേട്ടാ നന്ദി അജിത്തേട്ടാ Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-576890601772657192013-11-19T06:02:53.997+05:302013-11-19T06:02:53.997+05:30ആസ്വദിച്ച് വായിച്ചു ആസ്വദിച്ച് വായിച്ചു vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-16817737414793709862013-11-18T23:40:36.845+05:302013-11-18T23:40:36.845+05:30സമൂഹത്തില്‍ നടമാടുന്ന സകല അനീതികളോടുമുള്ള അമര്‍ഷം,...സമൂഹത്തില്‍ നടമാടുന്ന സകല അനീതികളോടുമുള്ള അമര്‍ഷം, അടിച്ചമര്‍ത്തപ്പെട്ട പ്രകൃതിയുടെ ഉപഭോഗക്കാരനായ ഒരു കീരിയിലൂടെ ഉണര്‍ത്തി വിട്ട പ്രതിഷേധം..എല്ലാം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-66793759634292578042013-11-18T22:22:16.034+05:302013-11-18T22:22:16.034+05:30മഹാഭാരതകഥയില്‍ ഒരു കീരി വന്ന് മഹാന്മാര്ക്കു ഒരു പ...മഹാഭാരതകഥയില്‍ ഒരു കീരി വന്ന് മഹാന്മാര്ക്കു ഒരു പാഠം പഠിപ്പിച്ചുകൊടുക്കുന്ന ഭാഗമുണ്ട്, യാഗശാലയിലെ കീരി. ഈ കഥ വളരെ ഇഷ്ടപ്പെട്ടു നജീബ്!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com