tag:blogger.com,1999:blog-5329389691155276585.post407486283672375675..comments2023-06-06T19:48:13.724+05:30Comments on പലചരക്കുകട : ഏച്ചുകൂട്ടിയും വെട്ടിമാറ്റിയും നശിപ്പിച്ചൊരു ‘ബാല്യകാലസഖി’Anonymoushttp://www.blogger.com/profile/11297793479312574381noreply@blogger.comBlogger8125tag:blogger.com,1999:blog-5329389691155276585.post-89353323928366167712014-04-01T17:48:51.352+05:302014-04-01T17:48:51.352+05:30‘ബാല്യകാലസഖി’ വെച്ചൊരു പരീക്ഷണം വേണ്ടായിരുന്നു. .....‘ബാല്യകാലസഖി’ വെച്ചൊരു പരീക്ഷണം വേണ്ടായിരുന്നു. ...!

കാരണം അത് വെറുമൊരു നോവലല്ല .
മലയാളിയുടെ പ്രിയങ്കരനായ എഴുത്തുകാരന്റെ ജീവിതം
കൊണ്ടെഴുതിയത് കൂടിയാണ്. തോന്നിയപോലെ കൂട്ടിച്ചേര്‍ത്തും
മുറിച്ചു മാറ്റിയും തട്ടിക്കൂട്ടി നശിപ്പിച്ചത് മലയാളികള്‍ എക്കാലവും കണ്ണീരിന്റെ
നനവോടെ ചേര്‍ത്തുപിടിച്ച അനശ്വര പ്രണയകഥയാണ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-27512367619889721092014-03-01T16:03:17.452+05:302014-03-01T16:03:17.452+05:30Thanks for the review...Thanks for the review...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-16833053547612426822014-02-28T07:11:30.745+05:302014-02-28T07:11:30.745+05:30കാണുന്നില്ല എന്ന് തന്നെയാണ് തീരുമാനം... കാണുന്നില്ല എന്ന് തന്നെയാണ് തീരുമാനം... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-26697513036365288042014-02-27T22:17:16.923+05:302014-02-27T22:17:16.923+05:30എന്നാല്‍ കാണുന്നില്ല എന്നാല്‍ കാണുന്നില്ല ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-78832773337497577502014-02-27T20:00:04.856+05:302014-02-27T20:00:04.856+05:30ഹൃദയസ്പര്‍ശിയായ വായനാനുഭവം തന്ന പുസ്തകങ്ങള്‍ സിനിമ...ഹൃദയസ്പര്‍ശിയായ വായനാനുഭവം തന്ന പുസ്തകങ്ങള്‍ സിനിമയാക്കാന്‍ അസാമാന്യ പ്രതിഭ തന്നെ വേണം. അതിന് ആത്മവിശ്വാസം മാത്രം പോര. ഇതൊരുമാതിരി വീരപുത്രന് മോഡലായിപ്പോയി...ചില പരമ്പരാഗത ഗ്രാമീണ കോമഡി ചിത്രങ്ങളിലേത് മാതിരി പാട്ടുസീനും ...കോമാളിക്കളിയും....ആ പാട്ടെല്ലാം വെട്ടിക്കളഞ്ഞാല്‍ തന്നെ അല്പം ആശ്വാസം ലഭിക്കും....
ഖസാക്കിന്റെ ഇതിഹാസം സിനിമയാക്കത്തത് നന്നായി എന്ന് തോന്നുന്നു..>അതുപോലെ ആടുജീവിതവും.....
ഏതെങ്കിലും പ്രമുഖ പുസ്തകം സിനിമയാക്കാന്‍ തുടങ്ങുമ്പോളേ കേള്‍ക്കാം നായകന് മമ്മൂട്ടി അല്ലെങ്കില്‍ മോഹന്‍ലാല്‍ എന്ന്.....അത് തന്നെ സംവിധായകന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണ് കാണിക്കുന്നത്. Anonymousnoreply@blogger.comtag:blogger.com,1999:blog-5329389691155276585.post-52530430670213867122014-02-27T12:01:35.752+05:302014-02-27T12:01:35.752+05:30മമ്മൂട്ടി ഉള്‍പ്പെട്ട പോസ്റ്റര്‍ കണ്ടതെ ഞാന്‍ സിനി...മമ്മൂട്ടി ഉള്‍പ്പെട്ട പോസ്റ്റര്‍ കണ്ടതെ ഞാന്‍ സിനിമ കാണേണ്ട എന്നു തീരുമാനിച്ചു. ഇത്തരം ഒരു കൃതി സിനിമയാക്കുമ്പോള്‍ അത് മൂല രചനയെ നശിപ്പിക്കാത്ത വിധം ആകണം.അതിനുള്ള ബാദ്ധ്യത എല്ലാവര്‍ക്കുമുണ്ട്vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-84543828821482294422014-02-27T10:27:11.689+05:302014-02-27T10:27:11.689+05:30ശരിയാണ് എച്ച്മു. ഇങ്ങനെ ആയിരുന്നെങ്കില്‍ സ്വന്തം ഭ...ശരിയാണ് എച്ച്മു. ഇങ്ങനെ ആയിരുന്നെങ്കില്‍ സ്വന്തം ഭാവനയില്‍ ഒരു പഴയകാല പ്രണയകഥ പറഞ്ഞാല്‍ മതിയായിരുന്നു. Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-4765144825671843202014-02-27T10:23:24.822+05:302014-02-27T10:23:24.822+05:30നല്ല പുസ്തകങ്ങള്‍ സിനിമയാക്കുമ്പോള്‍ ഒരുപാട് വൈദഗ്...നല്ല പുസ്തകങ്ങള്‍ സിനിമയാക്കുമ്പോള്‍ ഒരുപാട് വൈദഗ്ധ്യം ആവശ്യമുണ്ട്.. അതില്ലാത്തവര്‍ ചെയ്യുമ്പോള്‍ ഇമ്മാതിരി അബദ്ധങ്ങള്‍ ഉണ്ടാവും.. നമുക്ക് സങ്കടവും.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com