tag:blogger.com,1999:blog-5329389691155276585.post1095458144636256804..comments2023-06-06T19:48:13.724+05:30Comments on പലചരക്കുകട : ഈ ഉമ്മയും മക്കളും പൊരുതുന്നത് നമുക്ക് വേണ്ടിയാണ് Anonymoushttp://www.blogger.com/profile/11297793479312574381noreply@blogger.comBlogger26125tag:blogger.com,1999:blog-5329389691155276585.post-74420415925681521312013-08-14T23:04:30.969+05:302013-08-14T23:04:30.969+05:30കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന നിര്‍മ്മാണാവശ്യങ്ങള്‍...കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന നിര്‍മ്മാണാവശ്യങ്ങള്‍ക്ക് പുഴമണലൂറ്റും എം-സാന്റുമാണ് ഇപ്പോഴുള്ളത്. മണലിനായി പാറകള്‍ പൊട്ടിച്ചും പുഴയുടെ തീരങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നതും ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതം നാം അനുഭവിച്ചു കൊണ്ടിരിക്കയാണ്. കേരളത്തിന്റെ ജീവന്റെ നിലനില്പ് നദികളും പശ്ചിമഘട്ട മലനിരകളും മഴക്കാടുകളുമാണ്. മണലിനു ഒരു പകരം കണ്ടുപിടിക്കപ്പെടാത്തിടത്തോളം, 480 കിലോമീറ്റര്‍ തീരമുള്ള കേരളം, കടല്‍ തീരത്ത് നിന്നും മണലെടുക്കുന്നതും ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നത് കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളേയും കാടുകളേയും നദികളേയും സംരക്ഷിക്കുമെങ്കില്‍ അതല്ലേ നല്ലത്.

തീരങ്ങളില്‍ കരവീഴുകയും കരയെടുക്കുകയും ചെയ്യുന്നതു പ്രകൃതിപ്രതിഭാസമാണ്. വര്‍ഷകാലത്ത് കടലിളകുമ്പോള്‍ തീരം ഇല്ലാതാവുകയും മഴകഴിയുമ്പോള്‍ വീണ്ടും തീരം രൂപപ്പെടുകയും ചെയ്യുന്നു. കടലിന്റെ അടിയൊഴിക്കിലും പുഴയില്‍ നിന്ന് ഒഴുകി കടലിലെത്തിച്ചേരുന്ന മണലും തന്നെയാണ് കടല്‍ തീരത്തടിയുന്നത്. പുഴമണല്‍ വാരാം. കരിമ്പാറകള്‍ പൊടിച്ചു മണലുണ്ടാക്കാം. വേണമെങ്കില്‍ പാറകള്‍ പൊട്ടിച്ച് കടലിനു ഭിത്തികെട്ടിയും പുലിമുട്ട് സ്ഥാപിച്ചും കടലിന്റെ ഒഴുക്കിനെ തടുത്ത് നിര്‍ത്താം എന്നൊക്കെ തലതിരിഞ്ഞ പരിസ്ഥിതി ബോധമാണെന്നേ പറയാനാവൂ. എത്ര വലിയ കടല്‍ ഭിത്തി കെട്ടികെട്ടിയാലും പത്തോ പതിനഞ്ചോ വര്‍ഷത്തിനുള്ളില്‍ താണുപോകും. പക്ഷേ ഒരു പാറക്കെട്ടുണ്ടാവണമെങ്കില് ഒരു അഗ്നിപര്‍വ്വത സ്ഫോടനം ഉണ്ടാകേണ്ടി വരും. നമ്മുടെ പാറക്കെട്ടുകളും നദികളും ഇല്ലാതാക്കി നാടിനെ മരുഭൂമിയാക്കി വീണ്ടും ഒരു അഗ്നിപര്‍വ്വത സ്ഫോടനമുണ്ടാകുന്നത് വരെ കാത്തിരിക്കാം. പുഴവറ്റിയാലും കടലു വറ്റരുതെന്നല്ലേ നമ്മുടെ ന്യായം. ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-54515818658938510642013-08-12T16:59:06.523+05:302013-08-12T16:59:06.523+05:30പ്രകൃതിയെ നശിപ്പിക്കുന്ന,പരിസ്ഥിതിയെ തകിടം മറിക്കു...പ്രകൃതിയെ നശിപ്പിക്കുന്ന,പരിസ്ഥിതിയെ തകിടം മറിക്കുന്ന സമര ഇടങ്ങളിലെല്ലാം ഈ അടുത്ത കാലത്തായി മുന്‍നിരയില്‍ അടങ്ങാത്ത പോരാട്ട വീര്യവുമായി ഉറച്ചു നില്‍ക്കുന്നത് സ്ത്രീകളാണ് എന്നത് അതിശയപ്പെടുത്തുന്നു.അതും സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍.ഏറെ വിദ്യാഭ്യാസവും അറിവും ഇല്ലാത്തവര്‍.
പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഭൂമിയും വായുവും വെള്ളവും മാലിന്യക്കൂമ്പാരമാക്കുന്ന വികസനങ്ങള്‍ക്കെതിരെ അമ്മ മനസ്സുകളുടെ ജാഗ്രതയായിരിക്കാം എല്ലാ പീഡനങ്ങളും സഹിച്ചു സമരമുഖങ്ങളില്‍ അവരെ ഉറപ്പിച്ചു നിര്‍ത്തുന്നത്.

എങ്ങിനെയൊക്കെ ഈ ഉമ്മയേയും മക്കളേയും നമുക്കൊക്കെ സഹായിക്കാനാകും...? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-86702211727237753932013-08-10T12:46:01.878+05:302013-08-10T12:46:01.878+05:30തീര്‍ച്ചയായും തീര്‍ച്ചയായും Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-15839857953210708492013-08-10T12:38:57.633+05:302013-08-10T12:38:57.633+05:30ചെറിയ ഒറ്റയാള്‍ സമരങ്ങള്‍ കൊണ്ട് വലിയ മാറ്റം പ്രതീ...ചെറിയ ഒറ്റയാള്‍ സമരങ്ങള്‍ കൊണ്ട് വലിയ മാറ്റം പ്രതീഷിക്കുക വയ്യ. എന്നിരുന്നാലും ഈ സമരങ്ങള്‍ ഒരു പാട് പേര്‍ക്ക് ഒരു പ്രജോദനം ആകും എന്ന കാര്യത്തില്‍ സംശയമില്ല. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-39081778097783121142013-08-06T20:03:27.499+05:302013-08-06T20:03:27.499+05:30മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും സാമൂഹ്യ സാംസ്കാരിക ന...മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും സാമൂഹ്യ സാംസ്കാരിക നായകരും കണ്ടില്ല എന്ന് നടിക്കുമ്പോഴും സാധാരണക്കാരായ ഒരുപാട് പേര് ഇവരുടെ സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്.വ്യക്തിപരമായ എന്തെങ്കിലും നേട്ടത്തിനല്ല ഇവരുടെ പോരാട്ടം എന്ന തിരിച്ചറിവ്,ഒരു സ്ത്രീയുടെ നിശ്ചയദാര്‍ഢ്യം ഇതൊക്കെ ആദരിക്കപ്പെടെണ്ടത് തന്നെ.വായിച്ചറിഞ്ഞെങ്കിലും കൂടുതല്‍ പേര് ഈ സമരത്തോടെ ഐക്യപ്പെടട്ടെ Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-73529206640689093052013-08-06T12:15:53.325+05:302013-08-06T12:15:53.325+05:30അവര്‍ക്ക് സമരം തുടരാനുള്ള ബലം കൊടുക്കാന്‍ നമുക്ക് ...അവര്‍ക്ക് സമരം തുടരാനുള്ള ബലം കൊടുക്കാന്‍ നമുക്ക് എന്തു ചെയ്യാനാകും? ഈ വാര്‍ത്ത വായിച്ചിരുന്നു.. ബ്ലോഗില്‍ ഇപ്പോഴേ എത്തിയുള്ളൂ എന്നതില്‍ വിഷമം ഉണ്ട്..

ഇത്ത്രം സമരങ്ങളെ കാണാത്ത മട്ടിലിരിക്കാനും ഈ സമരം കൊണ്ടൊക്കെ എന്തു കാര്യമെന്ന് നിസ്സാരീകരിക്കാനും ഒരുപാടു പേരുണ്ട്.. അതുകൊണ്ടു തന്നെ ഈ പോസ്റ്റ് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-45277235247217791332013-08-06T11:24:55.842+05:302013-08-06T11:24:55.842+05:30അതെ വിപ്ലവം നയിക്കാന്‍ ആളും ആരവവും വേണമെന്നില്ല.ആത...അതെ വിപ്ലവം നയിക്കാന്‍ ആളും ആരവവും വേണമെന്നില്ല.ആത്മാര്‍ഥതയുള്ള തളരാത്ത ഒരു മനസ്സ് മതി ജസീറയെ പോലെ Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-44694263167609640042013-08-06T11:21:13.754+05:302013-08-06T11:21:13.754+05:30ഈ സമരം വിജയിക്കട്ടെ..ഇത് മണലൂറ്റിനെതിരെയുള്ള മനുഷ്...ഈ സമരം വിജയിക്കട്ടെ..ഇത് മണലൂറ്റിനെതിരെയുള്ള മനുഷ്യവിപ്ലവത്തിന്റെ ഒരു തുടക്കമാവട്ടെ..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-87278051457289828912013-08-05T09:55:10.053+05:302013-08-05T09:55:10.053+05:30നന്ദി അഷ്റഫ് സല്‍വ ഈ വരവിനും വായനക്കും നന്ദി അഷ്റഫ് സല്‍വ ഈ വരവിനും വായനക്കും Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-7350786479625411822013-08-05T07:45:45.790+05:302013-08-05T07:45:45.790+05:30മണ്ണിനും മനുഷ്യനും വേണ്ടിയുള്ള ഈ സമരത്തെ മനസ്സു ക...മണ്ണിനും മനുഷ്യനും വേണ്ടിയുള്ള ഈ സമരത്തെ മനസ്സു കൊണ്ടെങ്കിലും നമുക്ക് പിന്തുണക്കാം ......
ഇങ്ങിനെ ഒരു കുറിപ്പ് എഴുതിയ നജീബ് ബായിയോടുള്ള സ്നേഹവും അറിയിക്കട്ടെ
അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-26945870119298439062013-08-04T11:44:40.308+05:302013-08-04T11:44:40.308+05:30അതെ Jefu Jailaf ഇവരുടെ മുന്നില്‍ നമ്മളൊക്കെ എത്രയോ...അതെ Jefu Jailaf ഇവരുടെ മുന്നില്‍ നമ്മളൊക്കെ എത്രയോ ചെറുതാണ്.ചുറ്റുപാടും കാണുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ഒന്നും ചെയ്യുന്നില്ല നാം.ഇങ്ങനെ ചിലരെ കുറിച്ച് അറിയുന്നത് തന്നെ നമുക്ക് സ്വയം ഒരന്വേഷണം നടത്താന്‍ പ്രേരിപ്പിക്കും Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-84664210199775528462013-08-04T11:38:02.462+05:302013-08-04T11:38:02.462+05:30ന്യൂസ് പേപ്പറിൽ ഈ വാര്‍ത്ത കണ്ടിരുന്നു. അതിൽ കനത്ത ...ന്യൂസ് പേപ്പറിൽ ഈ വാര്‍ത്ത കണ്ടിരുന്നു. അതിൽ കനത്ത ചിലത് ഇവിടെ വായിച്ചു. നാടിനു വേണ്ടി ഞാനെന്തു ചെയ്യുന്നു എന്ന് ചിന്തിപ്പിക്കുണ്ട് ഇവരുടെ ജീവിതം. സാമൂഹിക വിഷയങ്ങൾ ചുറ്റുപാടും നിറയെ ഉണ്ടായിട്ടുനും അതിലൊന്നും പകെടുക്കാത്ത്ത എന്നെ ക്കുറച്ചു തന്നെ ലജ്ജ തോന്നുന്നു Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-86908326685928136922013-08-04T10:51:17.727+05:302013-08-04T10:51:17.727+05:30മാവൂര്‍ക്കാ ശരിയാണ് ഇതൊക്കെ കാണാതെ പോവുകയും.വഷളത്ത...മാവൂര്‍ക്കാ ശരിയാണ് ഇതൊക്കെ കാണാതെ പോവുകയും.വഷളത്തങ്ങള്‍ ആഘോഷിക്കപ്പെടുകയും ചെയ്യുന്നതാണ് വര്‍ത്തമാനം....തീര്‍ച്ചയായും നമ്മുടെയൊക്കെ ഇങ്ങനെയുള്ള പിന്തുണയാണ് ഈ പോരാട്ടത്തില്‍ അവര്‍ക്കുള്ള ബലം Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-30956271333975274642013-08-04T10:48:38.794+05:302013-08-04T10:48:38.794+05:30ഈ ഒറ്റയാള്‍ പോരാട്ടം നമ്മുടെ രാഷ്ട്രീയ സംഘടനകളോ സാ...ഈ ഒറ്റയാള്‍ പോരാട്ടം നമ്മുടെ രാഷ്ട്രീയ സംഘടനകളോ സാമുദായിക സംഘടനകളോ കാണില്ല.ഒരു പെണ്ണായത് കൊണ്ട് അതും ഒറ്റയ്ക്ക് കുറ്റപ്പെടുത്താന്‍ എന്തൊക്കെ പഴുതുകള്‍ ഉണ്ടെന്നു നോക്കും....നന്ദി മണ്ടൂസന് ഈ വരവിനും അഭിപ്രായത്തിനും Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-13483632503667206042013-08-04T10:42:46.270+05:302013-08-04T10:42:46.270+05:30വല്ലാത്തൊരു വേദനയോടെയല്ലാതെ ഇത് വായിച്ചു തീര്ക്കാ...വല്ലാത്തൊരു വേദനയോടെയല്ലാതെ ഇത് വായിച്ചു തീര്‍ക്കാന്‍ കഴിയുന്നില്ല .. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പൊരുതേണ്ടി വരുന്ന ..നിസ്സഹായയും നിരാലംബയുംആയ ഒരു പാവം സ്ത്രീയോട് ഇത്രയും ക്രൂരത കാണിക്കാന്‍ ഒരു ജനകീയ ഭരണകൂടം നിലവിലുള്ള നമ്മുടെ നാട്ടില്‍ എങ്ങിനെ കഴിയുന്നു..ഇതൊരു ചര്‍ച്ച പോലും ആയില്ലെന്നത് അതിശയിപ്പിക്കുന്നു ..

സരിതയും ശാലുവുമാടക്കമുള്ള അഭിസാരികമാരുടെ അടിപ്പാവാട മണപ്പിച്ചു എക്സ്ക്ലൂസിവ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ആധുനിക മാധ്യമ പ്രവര്‍ത്തകരോ ..സിംഹവാലന്‍ വാലന്‍ കുരങ്ങിന്റെ വംശനാശത്തെ പറ്റി വേവലാതി പെടുന്ന പുരോഗമന ,പരിസ്ഥിതി പ്രവര്‍ത്തകരോ ഒന്നും ഈ ഒറ്റയാള്‍ പോരാട്ടം കാണില്ല ..ഇറോം ശര്‍മ്മിളയുടെ സമരം അറിഞ്ഞ ഭാവം നടിക്കാത്ത മാധ്യമങ്ങളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നായകന്മാരും അഴിഞ്ഞാട്ട കേസുകളില്‍ മാധ്യമങ്ങളില്‍ അരങ്ങു തകര്‍ക്കുന്ന അറപ്പിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത് .. പക്ഷെ അവരുടെ ബധിര കര്‍ണ്ണങ്ങളില്‍ ഈ ശബ്ദം മാറ്റൊലി കൊള്ളുക തന്നെ ചെയ്യും .. .. അഭിനന്ദനങ്ങള്‍ നജൂ ..ആരും അറിയാതെ പോകുമായിരുന്ന ഈ ധര്‍മ്മ സമരത്തിന്റെ വാര്‍ത്ത ഞങ്ങളിക്കെത്തിച്ചീതിനു .. നന്ദി .. ആ സാധു സ്ത്രീയോട് ഐക്യദാര്‍ഡിയം പ്രഖ്യാപിക്കുന്നു ..
Anonymoushttps://www.blogger.com/profile/09314244274537202239noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-40336213695818169722013-08-04T10:39:00.571+05:302013-08-04T10:39:00.571+05:30'സമരത്തിന്റെ നാലാം ദിവസം കൈക്കുഞ്ഞിനെയും കൂട്ട...'സമരത്തിന്റെ നാലാം ദിവസം കൈക്കുഞ്ഞിനെയും കൂട്ടി രാത്രിയില്‍ സമരം ചെയ്യുന്നുവെന്ന് ആരോപിച്ചു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി ജസീറയെ ബലമായി തലശ്ശേരി മഹിളാ മന്ദിരത്തിലേക്ക് കൊണ്ടുപോയി.'

പ്രദീപ് മാഷിന്റെ ഷെയർ വഴിയാണിങ്ങോട്ട് വരാനായത്. ഇത് വായിച്ച് കഴിഞ്ഞ് ഞാനല്പസമയം എന്റെ ശ്വാസഗതി നേരെയാക്കാനായി ഇരുന്ന ശേഷമാണ് കമന്റെഴുതുന്നത്. എനിക്കറിയാം ഇത്രയും വലിയ പോരാട്ടത്തെ ചവുട്ടി താഴ്ത്തുന്നവർക്ക് ഈ ഒരെഴുത്തിനെ എന്താണ് ചെയ്യാനാവാത്തത് ? പക്ഷെ കാലം ഇതിനെല്ലാം മറുപടി കൊടുക്കും.!
പക്ഷെ എന്ന് ? അവർക്ക് ജീവിക്കാനും അന്തിയുറങ്ങാനും ഒരു സുരക്ഷിത താവളം ഒരുക്കാൻ നമ്മുടെ മുസ്ലീംലീഗ് രാഷ്ട്രീയ പ്രമാണിമ്മാർക്കും മറ്റുള്ള ഭരണകർത്താക്കൾക്കും കഴിയുന്നില്ലേ ?
ഇത്ര കാലമായിട്ടും ?
അവിശ്വസനീയം.!
പ്രതികരണങ്ങൾ ഇനിയും വരട്ടെ, ബധിരകർണ്ണങ്ങളെ തുറപ്പിക്കട്ടെ.
ഈ എഴുത്ത് ഫലപ്രാപ്തിയിലെത്താൻ ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-10496572163465573872013-08-03T22:03:26.013+05:302013-08-03T22:03:26.013+05:30അതെ ആര്‍ഷ ഇങ്ങനെ ചില ജസീറമാര്‍ ഉള്ളതുകൊണ്ടാണ് ഈ ഭൂ...അതെ ആര്‍ഷ ഇങ്ങനെ ചില ജസീറമാര്‍ ഉള്ളതുകൊണ്ടാണ് ഈ ഭൂമി ഇന്നും നില നില്‍ക്കുന്നത്.നമുക്കൊക്കെ വേണ്ടിയാണ് അവര്‍ പേരും മഴയില്‍ ഒറ്റയ്ക്ക് കടത്തിണ്ണയില്‍ ഉറങ്ങുന്നത്.മര്‍ദനങ്ങളും പരിഹാസങ്ങളും ഏറ്റു വാങ്ങുന്നത്.Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-80268257420153882522013-08-03T21:52:30.796+05:302013-08-03T21:52:30.796+05:30ഇങ്ങനെയൊരു ലേഖനത്തിന് ഒത്തിരി നന്ദി .... ആരുമാരും ...ഇങ്ങനെയൊരു ലേഖനത്തിന് ഒത്തിരി നന്ദി .... ആരുമാരും അറിയപ്പെടാതെ പോകുന്ന ജസീറമാര്‍ - ഫേസ്ബൂകിലും സോഷ്യല്‍ മീഡിയസിലും ആഘോഷിക്കപ്പെടാതെ പോകുന്നവര്‍. നന്ദി മാഷെ... പ്രാര്‍ഥനകള്‍... ആശംസകള്‍.ആര്‍ഷhttp://swanthamsyama.blogspot.comnoreply@blogger.comtag:blogger.com,1999:blog-5329389691155276585.post-749931372941190742013-08-03T21:46:47.366+05:302013-08-03T21:46:47.366+05:30അതെ തങ്കപ്പന് സാര്‍ നമുക്ക് പ്രാര്‍ഥിക്കാം അതെ തങ്കപ്പന് സാര്‍ നമുക്ക് പ്രാര്‍ഥിക്കാം Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-24598277963027205542013-08-03T21:46:09.020+05:302013-08-03T21:46:09.020+05:30നന്ദി മനോജ് സാര്‍ ഈ വരവിനും വായനക്കും പ്രോത്സാഹനത...നന്ദി മനോജ് സാര്‍ ഈ വരവിനും വായനക്കും പ്രോത്സാഹനത്തിനും Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-85723539911909535602013-08-03T21:29:15.738+05:302013-08-03T21:29:15.738+05:30"ദാരിദ്ര്യത്തിന്റെ തോരാമഴയില്‍ നനഞ്ഞ് ഈ ഉമ്മയ..."ദാരിദ്ര്യത്തിന്റെ തോരാമഴയില്‍ നനഞ്ഞ് ഈ ഉമ്മയും മക്കളും നടത്തുന്ന പോരാട്ടം കാണാന്‍ നമുക്ക് കണ്ണുണ്ടാകണം.വ്രതമാസത്തിന്റെ പകലും രാത്രിയും അവര്‍ നടത്തുന്നതൊരു വിശുദ്ധ യുദ്ധമാണ്.പ്രകൃതിക്കും മനുഷ്യനും വേണ്ടി.നമുക്ക് വേണ്ടി.ഇനിയും പിറക്കാനിരിക്കുന്ന തലമുറകള്‍ക്ക് വേണ്ടി..."
അധികാരികള്‍ കണ്ണുതുറക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-18030124575838973432013-08-03T21:25:33.418+05:302013-08-03T21:25:33.418+05:30സരിതമാരും ശാലുമാരും മാത്രം ആഘോഷിക്കപ്പെടുമ്പോള്‍ ,...സരിതമാരും ശാലുമാരും മാത്രം ആഘോഷിക്കപ്പെടുമ്പോള്‍ , അവരെ പോലെയാണ് എല്ലാ പെണ്ണുങ്ങളും എന്ന് കരുതുന്ന ഒരു സമൂഹത്തില്‍ തികച്ചും ഒറ്റപ്പെടും ജസീറയും മക്കളും.. ഇന്ന് ഏതോ ചാനലില്‍ കണ്ടു, ജസീര സെക്രെട്ടറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ദൃശ്യങ്ങള്‍,.

പ്രദീപ് മാഷ് പറഞ്ഞപോലെ ബ്ലോഗെഴുത്തും വായനയും അര്‍ത്ഥപൂര്‍ണമാകുന്നത് ഇത്തരം വ്യക്തികളെ, പ്രവൃത്തികളെ പരിചയപ്പെടുത്തുമ്പോള്‍ കൂടിയാണ്..

ജസീരക്ക് കൂടുതല്‍ കരുത്തും ആരോഗ്യവും ദൈവം നല്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.. കൂടെ ഈയൊരു കുറിപ്പെഴുതിയ നജീബ് ഭായിയോടുള്ള ബഹുമാനവും അറിയിക്കട്ടെ...Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-3118163616982397722013-08-03T19:50:48.055+05:302013-08-03T19:50:48.055+05:30നന്ദി പ്രദീപ് ജി ഈ വായനക്കും വാക്കുകള്‍ക്കും നന്ദി പ്രദീപ് ജി ഈ വായനക്കും വാക്കുകള്‍ക്കും Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-88755808614796763602013-08-03T19:46:30.205+05:302013-08-03T19:46:30.205+05:30പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഭൂമിയും വായുവും വെള്ളവും...പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഭൂമിയും വായുവും വെള്ളവും മാലിന്യക്കൂമ്പാരമാക്കുന്ന വികസനങ്ങള്‍ക്കെതിരെ അമ്മ മനസ്സുകളുടെ ജാഗ്രതയായിരിക്കാം എല്ലാ പീഡനങ്ങളും സഹിച്ചു സമരമുഖങ്ങളില്‍ അവരെ ഉറപ്പിച്ചു നിര്‍ത്തുന്നത്.....

വാര്‍ത്തകള്‍ ചമക്കുന്നവര്‍ മനഃപ്പൂര്‍വ്വം തമസ്കരിക്കുകയാണ് ജസീറയെപ്പോലുള്ളവര് പ്രകൃതിക്കും മനുഷ്യനും വേണ്ടി ചെയ്യുന്ന ഒറ്റയാള്‍ പോരാട്ടങ്ങളുടെ വാര്‍ത്തകള്‍. നമ്മുടെ കാലത്തെ ശക്തമായ ബദല്‍ മാധ്യമമായി ഉയര്‍ന്നുവരുന്ന ബ്ലോഗെഴുത്തും വായനയും അര്‍ത്ഥപൂര്‍ണമാവുന്നത് ഇത്തരം വാര്‍ത്തകള്‍ സമൂഹവുമായി പങ്കുവെക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുമ്പോഴാണ്. നജീബ് ഭംഗിയായി ആ കര്‍ത്തവ്യം നിറവേറ്റുന്നു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5329389691155276585.post-34420914722503084442013-08-03T19:43:56.844+05:302013-08-03T19:43:56.844+05:30അതെ അജിത് ജീ നാടിനെ വിറ്റുമുടിക്കുന്നവര്ക്ക് പറ്...അതെ അജിത് ജീ നാടിനെ വിറ്റുമുടിക്കുന്നവര്ക്ക് പറ്റും വളയും കൊടുക്കാനാണ് നമുക്ക് തിടുക്കം Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.com